"Welcome to Prabhath Books, Since 1952"
What are you looking for?

ഇടം തേടുന്നവർ

4 reviews

ജീവിതത്തിന്റെ പുസ്തകം പല അടരുകളുള്ള വലിയൊരു അനുഭവശേഖരമാണ്. അതിൽ ചിരിയുണ്ട്, കണ്ണീരുണ്ട്, കിനാക്കളുണ്ട്, പൊള്ളുന്ന യാഥാർഥ്യങ്ങളുണ്ട്. എല്ലാത്തിന്റെയും ആകെത്തുകയായ ജീവിതത്തെ മനുഷ്യർ ഓരോ ദിനവും വായിച്ചുതീർക്കുകയാണ്. പലവിധത്രതപ്പാടുകളും സുഖദമായ അനുഭവങ്ങളും ചേർന്ന മനുഷ്യഗാഥയെ ആവിഷ്ക്കരിക്കുന്ന കൃതി. മികച്ച വായനാനുഭവം നൽകുന്ന നോവൽ - "ഇടംതേടുന്നവർ'.

108 120-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support